അ​ധ്യാ​പ​ക സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

12:58 AM Mar 23, 2017 | Deepika.com
കു​റ്റ്യാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക സം​ഗ​മ​വും വി​വി​ധ വി​ദ്യാ​ല​ങ്ങ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ല്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജോ​യ്കു​മാ​ർ, കെ.​വി ബി​ന്ദു, ഇ.​കെ നാ​ണു, പി.​സി ര​വീ​ന്ദ്ര​ൻ, കെ.​വി വി​നോ​ദ​ൻ, വി.​പി മൊ​യ്തു, പി.​പി ദി​നേ​ശ​ൻ, കെ.​പ്ര​കാ​ശ​ൻ, മു​ഷ്താ​ഖ് അ​ഹ്മ്മ​ദ്, എം.​ഷ​ഫീ​ഖ്, എ​ൻ.​കെ സു​ബൈ​ർ, വി.​എ​ൻ ര​ജി​ഷ, ടി.​വി സു​ധ, സു​ന്ദ​രേ​ശ​ൻ നി​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ സ​ജീ​വ​ൻ, പി.​പി ച​ന്ദ്ര​ൻ, പി.​പി ജ​യ​പ്ര​കാ​ശ്, കെ.​പി അ​ബ്ദു​ൾ മ​ജീ​ദ്, വി.​പി ച​ന്ദ്ര​ൻ, കെ.​പാ​ത്തു, പി.​എം രാ​ജ​ൻ തു​ട​ങ്ങി​യ അ​ധ്യാ​പ​ക​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്കി​യ​ത്.