വി​ദേ​ശ​മ​ദ്യ​ഷാ​പ്പ്: ഇ​ന്ന് സ്പെ​ഷ​ൽ ഗ്രാ​മ​സ​ഭ

12:57 AM Mar 23, 2017 | Deepika.com
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ക​ടേ​ക്ക​ച്ചാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് മ​രു​തോ​ങ്ക​ര​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ഇ​ന്ന് മ​രു​തോ​ങ്ക​ര സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ക്കും.
അ​ഞ്ചാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യാ​ണ് വൈ​കു​ന്നേ​രം നാ​ലി​ന് വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. അ​ട‌ി​യ​ന്ത​ര ഗ്രാ​മ​സ​ഭ​യി​ൽ വാ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ ടി.​പി അ​ശോ​ക​ൻ അ​റി​യി​ച്ചു.