തെ​ങ്ങി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

10:30 PM Mar 22, 2017 | Deepika.com
തി​രു​വ​മ്പാ​ടി: മേ​ലെ പൊ​ന്നാ​ങ്ക​യു ആ​ദി​വാ​സി കോ​ള​നി​യി​ലെ സ​ന്തോ​ഷ് (44) തെ​ങ്ങി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. കോ​ള​നി​യു​ടെ സ​മീ​പ​ത്തു ത​ന്നെ ഉ​ള്ള തെ​ങ്ങി​ൽ തേ​ങ്ങ​യി​ടാ​ൻ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴെ വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ കോ​ള​നി​യി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഭാ​ര്യ : ചാ​ന്ദ്നി.