പ​രി​ശീ​ല​ന പ​രി​പാ​ടി

12:29 AM Mar 22, 2017 | Deepika.com
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സൂ​ക്ഷ്മ മൂ​ല​ക പ്ര​യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
കി​ഴ​ക്കോ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ ടി.​കെ ന​സീ​ർ ക്ളാ​സെ​ടു​ത്തു. കൃ​ഷി ഓ​ഫീ സ​ർ കെ.​എ ഷ​ബീ​ർ അ​ഹ​മ്മ​ദ് പ​ദ്ധ​ഥി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മി​ഷേ​ൽ ജോ​ർ​ജ്, കെ.​രാ​ജേ​ഷ്, കെ.​സ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.