അ​ക്കൗ​ണ്ട​ന്‍റ് ഒ​ഴി​വ്

12:28 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഏ​റാ​മ​ല, ഒ​ഞ്ചി​യം, തൂ​ണേ​രി, മ​രു​തോ​ങ്ക​ര, വേ​ളം, മ​ണി​യൂ​ർ, ച​ക്കി​ട്ട​പ്പാ​റ, കാ​ക്കൂ​ർ, ചേ​ള​ന്നൂ​ർ, ക​ട്ടി​പ്പാ​റ, കോ​ട​ഞ്ചേ​രി, പെ​രു​മ​ണ്ണ, രാ​മ​നാ​ട്ടു​ക​ര, കൊ​യി​ലാ​ണ്ടി നോ​ർ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സുക​ളി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബി​കോം ബി​രു​ദ​വും ടാ​ലി യോ​ഗ്യ​ത​യും, ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും (എം​എ​സ് ഓ​ഫീ​സ്, ഇ​ന്‍റ​ർ​നെ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ​സ്) ഉ​ണ്ടാ​യി​രി​ക്ക​ണം. ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ, സി​വി​ൽ സ്റ്റേ​ഷ​ൻ പി.​ഒ, കോ​ഴി​ക്കോ​ട് 20 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ഏ​പ്രി​ൽ 6-ാം തീ​യ​തി അ​ഞ്ചി​ന് മു​ന്പ് അപേക്ഷ ല​ഭി​ക്ക​ണം.വി​ശ​ദ​വി​വ​ര​ം www. kudumbashree.org എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭി​ക്കും.