നീ​തു. കെ. ​ജോ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

12:26 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: നീ​തു. കെ. ​ജോ​സ് മെ​മ്മോ​റി​യ​ൽ പ്രൊ​ഫി​ഷ്യ​ൻ​സി അ​വാ​ർ​ഡി​ന് കെ.​എം. ബി​ബി​ൻ അ​ർ​ഹ​നാ​യി. കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​വാ​ർ​ഡ് സമ്മാനിച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഒ.​സി. ക​രീം, ഡോ. ​ഷ​ഹീ​ദ് റം​സാ​ൻ, കെ.​പി. ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ നീ​തു .കെ. ​ജോ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ​ഹ​പാ​ഠി​ക​ളാ​യ കോ​ട​ഞ്ചേ​രി കോ​ള​ജി​ലെ 2010-13 വ​ർ​ഷ​ത്തെ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​വാ​ർ​ഡ് ന​ൽ​കി​വ​രു​ന്ന​ത്.