ഫാ. ​ടോം ഉ​ഴുന്നാ​ലി​ലിന്‍റെ മോ​ച​ന​ത്തി​നു​ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി‌

12:26 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിനെ മോ​ചി​പ്പി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രുക​ൾ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ട് കേ​ര​ള ജ​ന​താ​പാ​ർ​ട്ടി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി.
കോ​ഴി​ക്കോ​ട് മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻഡിൽ ന​ട​ന്ന ഒ​പ്പു​ശേ​ഖ​ര​ണം കേ​ര​ള ജ​ന​താ​പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​പ്പാ​ഞ്ചി​റ പൊ​ന്ന​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​ദാ​സ് വേ​ങ്ങേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ച​ന്ദ്രി​ക അ​ജേ​ഷ്, ടി.​വി. ബാ​ല​ൻ പു​ല്ലാ​ളൂ​ർ, സ​ദാ​ന​ന്ദ​ൻ ചേ​ള​ന്നൂ​ർ, എ. ​അ​ച്ചു​ത​ൻ നാ​യ​ർ, റ​ഫീ​ഖ് പൂ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.