ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

12:26 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​യി കാ​ന​ങ്ങോ​ട്ട് ഹ​രി​ദാ​സ​ൻ (പ്ര​സി​ഡ​ന്‍റ്), കെ. ​വി​ജ​യ​ൻ (സെ​ക്ര​ട്ട​റി), വി.​ടി. സു​രേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) പി. ​ര​ജ​നി (ട്ര​ഷ​റ​ർ). എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. ​സു​ന്ദ​ര​ൻ, സി. ​അ​ശോ​ക​ൻ, യു.​കെ. ഭാ​സ്ക​ര​ൻ (എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പി. ​ജ​യ​ല​ക്ഷ​മി മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ജി​ല്ലാ ക​ള​ക്ട​ർ, പ്ര​സി​ഡ​ന്‍റ് എ​ഡി​സി (ജ​ന​റ​ൽ) വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സ​മി​തി​യി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ, ഡി​ഡി​ഇ എ​ന്നി​വ​ർ എ​ക്സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളാ​ണ്. ശി​ശു​ക്ഷേ​മ സ​മി​തി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. ഭാ​ര​തി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.