നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻഡ് ചെ​യ്തേ​ക്കും

12:25 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കി​യ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻഡ് ചെ​യ്തേ​ക്കും. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മൃ​ൺ​മ​യി ജോ​ഷി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കു​റ്റ​ക്കാ​രാ​യ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പ്രേ​മാ​ന​ന്ദ്, റ​വ​ന്യു ഓ​ഫീ​സ​ർ ജ്ഞാ​ന​പ്ര​കാ​ശ്, സെ​ക്‌ഷ​ൻ സൂ​പ്ര​ണ്ട് സ​ത്യ​ബാ​ബു, സെ​ക്‌ഷ​ൻ ക്ളാ​ർ​ക്ക് സു​ചി​ത് എ​ന്നി​വ​രാ​ണ് ന​ട​പ​ടി നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ. ന​ഗ​ര​ത്തി​ലെ ആ​റ് പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പു​തി​യ വി​ള​ക്കു​കാ​ൽ സ്ഥാ​പി​ച്ച് അ​തി​ൽ എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ ഘ​ടി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു താ​ത്പ​ര്യ​പ​ത്രം.