നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക്ക് 144.25 കോ​ടി​യു​ടെ ബ​ജ​റ്റ്

06:18 PM Jun 23, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: 144.25 കോ​ടി രൂ​പ വ​ര​വും അ​ത്ര​യും ത​ന്നെ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് പെ​രു​ന്ന​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗം പാ​സാ​ക്കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ടും സ​മ​ദൂ​ര നി​ല​പാ​ട് ആ​യി​രി​ക്കു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി

വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്‌​ദി​യി​ല്‍ മ​ന്ന​ത്ത് പ​ത്ഭ​നാ​ഭ​നും എ​ന്‍​എ​സ്എ​സി​നും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ ന​യ​ര്‍ കൂ​ടി​ച്ചേ​ര്‍​ത്തു.