യു​എ​സി​ൽ കാ​ണാ​താ​യ മ​ല​യാ​ളി മ​രി​ച്ച നി​ല​യി​ൽ

02:50 PM Jun 22, 2023 | Deepika.com
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സ് റോ​ള​റ്റ് സി​റ്റി​യി​ൽ നി​ന്നും കാ​ണാ​താ​യ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​ണ്ണി ജേ​ക്ക​ബ് (60) ആ​ണ് മ​രി​ച്ച​ത്.

റോ​ള​റ്റ് സ​സാ​ഫ്ര​സ് വേ​യി​ലെ 2600 ബ്ലോ​ക്കി​ലെ വീ​ട്ടി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കാ​ൻ പോ​യ സ​ണ്ണി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വീ​ടി​ന് സ​മീ​പ​മു​ള്ള ജ​ലാ​ശ​യ​ത്തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച് തു​ട​ങ്ങി​യ​തി​നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ണ്ണി മ​റ​വി​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.