പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യോ​ട് ഫോ​ണി​ല്‍ അ​ശ്ലീ​ലം; ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി സി​പി​എം

12:04 PM Jun 22, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യോ​ട് ഫോ​ണി​ല്‍ അ​ശ്ലീ​ലം പ​റ​യു​ക​യും സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി. കാ​സ​ര്‍​ഗോ​ഡ് കോ​ടോം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​വി. കേ​ളു​വി​നെ​യാ​ണ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. സി​ഐ​ടി​യു നേ​താ​വ് ടി. ​ബാ​ബു​വി​ന് പ​ക​രം ചു​മ​ത​ല ന​ല്‍​കി.


ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ​യി​ലെ അ​ശ്ലീ​ല വീ​ഡി​യോ വി​വാ​ദ​ത്തി​ലും സി​പി​എം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സൗ​ത്ത് ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഉ​ള്‍​പ്പെ​ട്ട അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യം വി​വാ​ദ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി ന​ട​പ​ടി.

സ്ത്രീ​ക​ളു​ടെ ന​ഗ്‌​നദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ എ.​പി. സോ​ണ​യെ മു​മ്പ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​ഡി. ജ​യ​നെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.