തൃ​ശൂ​രി​ൽ സ്വ​കാ​ര്യ ബാ​ങ്കി​നു​ള്ളി​ൽ പെ​ട്രോ​ളു​മാ​യി യു​വാ​വി​ന്‍റെ പ​രാ​ക്ര​മം

06:59 PM Jun 17, 2023 | Deepika.com
തൃ​ശൂ​ർ: അ​ത്താ​ണി​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ പെ​ട്രോ​ളു​മാ​യി എ​ത്തി​യ യു​വാ​വ് ഭീ​ഷ​ണി മു​ഴ​ക്കി.

വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​ന്‍റ​ന്‍റ് ലി​ജോ ചി​രി​യ​ങ്ക​ണ്ട​ത്താ​ണ് വൈ​കി​ട്ട് നാ​ലോ​ടെ ബാങ്കിൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ നേ​ർ​ക്ക് പെ​ട്രോ​ളൊ​ഴി​ച്ച ലി​ജോ, താ​ൻ ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് ആ​ക്രോ​ശി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ മ​റി​ക​ട​ക്കാ​നാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നെ അ​റി​യി​ച്ചു.