തൃ​ശൂ​രി​ല്‍ ഒ​ൻ​പ​ത് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ

08:45 PM Jun 16, 2023 | Deepika.com
തൃ​ശൂ​ർ: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വ​ല്ല​ച്ചി​റ, ഊ​ര​കം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​ക്കാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ള്‍ അ​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍​ക്ക് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ നാ​യ​യെ ഊ​ര​ക​ത്ത് വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ണ്ണു​ത്തി വെ​റ്റി​ന​റി കോ​ള​ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.