തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ ഹ​നു​മാ​ൻ കു​ര​ങ്ങ് ചാ​ടി​പ്പോ​യി; ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി

09:35 PM Jun 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് ഹ​നു​മാ​ൻ കു​ര​ങ്ങ്(​ഗ്രേ ലം​ഗു​ർ) ചാ​ടി​പ്പോ​യി. അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള മൃ​ഗ​മാ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

മൃ​ഗ​ശാ​ല​യി​ൽ പു​തു​താ​യി എ​ത്തി​ച്ച ഹ​നു​മാ​ൻ കു​ര​ങ്ങാ​ണ് കൂ​ടി​ന് പു​റ​ത്ത് ചാ​ടി​യ​ത്. പു​തു​താ​യി എ​ത്തി​ച്ച മൃ​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നാ​യി തു​റ​ന്ന് വി​ടു​ന്ന ച​ട​ങ്ങ് മ​റ്റ​ന്നാ​ൾ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

ഈ ​ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി കൂ​ട് തു​റ​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് കു​ര​ങ്ങ് ചാ​ടി​പ്പോ​യ​ത്. കു​ര​ങ്ങി​നാ​യി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.