ച​രി​ത്രം...​ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

02:56 AM Jun 11, 2023 | Deepika.com
ഇ​സ്താം​ബു​ൾ: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി. ഇ​ന്‍റ​ര്‍​മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ത​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നേ​ടി​യ​ത്.

68-ാം മി​നി​ട്ടി​ല്‍ റോ​ഡ്രി​യു​ടെ ബൂ​ട്ടി​ല്‍ നി​ന്നാ​ണ് ഗോ​ള്‍ പി​റ​ന്ന​ത്. ഈ ​വി​ജ​യ​ത്തോ​ടെ ട്രെ​ബി​ള്‍ കി​രീ​ടം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇം​ഗ്ലീ​ഷ് ടീ​മാ​യും സി​റ്റി മാ​റി.