വി​ദ്യ എ​സ്എ​ഫ്‌​ഐ നേ​താ​വ​ല്ല, തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​നം സ​ര്‍​ക്കാ​രി​നി​ല്ല: മ​ന്ത്രി രാ​ജീ​വ്

02:29 PM Jun 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ കെ. ​വി​ദ്യ എ​സ്എ​ഫ്‌​ഐ നേ​താ​വ​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. മ​റ്റ് നി​ര​വ​ധി പേ​രെ പോ​ലെ വി​ദ്യ​യും സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

എ​സ്എ​ഫ്‌​ഐ​യു​ടെ മു​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് സം​ഘ​ട​ന മ​റു​പ​ടി പ​റ​യു​ന്ന​തെ​ങ്ങ​നെ​യാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​നം സ​ര്‍​ക്കാ​രി​നി​ല്ല.

എ​സ്എ​ഫ്‌​ഐ എ​ന്ന സം​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​ചാ​ര​വേ​ല​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. മ​ഹാ​രാ​ജാ​സി​ല്‍ ഉ​ണ്ടാ​യ​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റുകളുടെ
ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.