1.22 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി കൊ​ച്ചി​യി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ

03:29 AM Jun 10, 2023 | Deepika.com
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 2207. 25 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. വി​പ​ണി​യി​ൽ ഇ​തി​ന് 1,21,83,965 രൂ​പ വി​ല​വ​രും. മ​ലേ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ലി​ഷാ​ലി​നി, നാ​ഗ​രാ​ജേ​ശ്വ​രി, മ​തി​യ​ഴ​ക​ൻ, മു​ര​ളി സോ​മ​ൻ എ​ന്നീ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ കു​ലാ​ലം​പു​രി​ൽ​നി​ന്നാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​വേ​ട്ട​യാ​ണി​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​വ​ർ ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.