തൃ​ശൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

11:43 PM Jun 09, 2023 | Deepika.com
തൃ​ശൂ​ർ: പ​ഴു​വി​ലി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പു​ഴ​ങ്ക​ര​യി​ല്ല​ത്ത് റാ​ഷി​ദി​ന്‍റെ മ​ക​നും വ​ല​പ്പാ​ട് മാ​യാ കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ഷി​ഖ്(19) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ഷി​ഖ് ക്ഷേത്രക്കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ഷി​ഖി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.