സോ​ളാ​ർ ക​മ്മീ​ഷ​ൻ പ്ര​ഹ​സ​ന​മാ​യി​രു​ന്നെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

10:25 PM Jun 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ പ്ര​ഹ​സ​ന​മാ​യി​രു​ന്നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ബി​ജെ​പി അ​ന്ന് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി എ​തി​ർ​ത്തു. സോ​ളാ​ർ സ​മ​രം അ​വ​സാ​നി​ച്ച​ത് എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോ​ളാ​ർ സ​മ​രം തു​ട​ങ്ങി ര​ണ്ടാം ദി​വ​സം പി​ണ​റാ​യി എ​ഴു​ന്നേ​റ്റ് പോ​യി ഡീ​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. പി​ണ​റാ​യി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ത​മ്മി​ൽ ഒ​ത്തു​തീ​ർ​പ്പ് ഉ​ണ്ടാ​യി. പി​ണ​റാ​യി ഇ​ട​പെ​ട്ട​തു കൊ​ണ്ടാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ര​ക്ഷ​പെ​ട്ട​ത്.

അ​തി​നു വേ​ണ്ടി​യാ​ണ് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ വ​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.