അ​ഞ്ച് വ​യ​സു​കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

09:47 PM Jun 09, 2023 | Deepika.com
വി​ശാ​ഖ​പ​ട്ട​ണം: പ​റ​മ്പി​ൽ നി​ന്ന് മാ​ങ്ങ ശേ​ഖ​രി​ക്കാ​നാ​യി പോ​യ അ​ഞ്ച് വ​യ​സു​ള്ള കു​ട്ടി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പെ​ണ്ടു​ർ​ത്തി സ്വ​ദേ​ശി​യാ​യ പി. ​തേ​ജ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ചേ​ർ​ന്ന് കു​ട്ടി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.‌

തേ​ജ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള മാ​വി​ൻ​തോ​പ്പി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ കാ​ലി​ൽ പാ​മ്പു​ക​ടി​യേ​റ്റ​തി​ന് സ​മാ​ന​മാ​യ മു​റി​വു​ക​ളു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.