സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു

11:56 AM Jun 09, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു. പ​വ​ന് 320 രൂ​പ​യാ​ണ് വ​ര്‍​ധ​ന. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് ഇ​ന്ന​ത്തെ വി​പ​ണി വി​ല 44,480 രൂ​പ​യാ​ണ്.

ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല ഇ​ന്ന് 40 രൂ​പ ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 5,560 രൂ​പ​യാ​ണ് വി​പ​ണി വി​ല.

വ്യാ​ഴാ​ഴ്ച സ്വ​ര്‍​ണ​വി​ല 320 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ​ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രു​ന്നു ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് സം​സ്ഥാ​ന വി​പ​ണി​യി​ലും പ്ര​ക​ട​മാ​കു​ന്ന​ത്.