അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ൻ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന ന​ട​ത്തും: മ​ന്ത്രി

04:49 PM Jun 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് സം​ഘം തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

ത​ദ്ദേ​ശ പൊ​തു സ​ർ​വീ​സ് രൂ​പീ​കൃ​ത​മാ​യ ശേ​ഷം ഇ​ത്ത​ര​ത്തി​ൽ ന​ട​ന്ന ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​ട​ക്കം അ​ഞ്ചു പേ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.