ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ന്ന്

07:10 AM Jun 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സ​ത്തെ സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ന്നു തു​ട​ങ്ങും. മൂ​ന്നു മാ​സ​ത്തെ കു​ടി​ശി​ക​യു​ണ്ട്. 1600 രൂ​പ വീ​തം 64 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് പെ​ൻ​ഷ​ൻ ന​ൽ​കു​ക.