സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

12:19 PM Jun 07, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​നെ ഇ​ന്ന​ത്തെ വി​പ​ണി വി​ല 44,480 രൂ​പ​യാ​ണ്. ഗ്രാ​മി​ന് വി​ല 5560 രൂ​പ​യാ​ണ്.

ഏ​പ്രി​ല്‍ 14ന് ​സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്നു.​പ​വ​ന് 45,320 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല.