പു​നഃ​സം​ഘ​ട​ന​യി​ൽ പ​രാ​തി​യു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല

11:32 PM Jun 06, 2023 | Deepika.com
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ൽ പ​രാ​തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ബ്ലോ​ക്ക് പു​നഃ​സം​ഘ​ട​ന​യി​ൽ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലെ ത​ന്‍റെ പ​രാ​തി ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കേ​ണ്ട സ​മ​യ​മാ​ണ്. വ​യ​നാ​ട് ചേ​ർ​ന്ന പാ​ർ​ട്ടി ക്യാ​മ്പി​ൽ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.