തിരുവനന്തപുരം: ആര്യശാലയിൽ ഗോഡൗണിൽ തീപിടിത്തം. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. രാസവസ്തുകൾ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ആറ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലെ നിലകളിലാണ് തീപടർന്നത്. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം കണ്ടത്.
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
06:43 PM Jun 05, 2023 | Deepika.com