ലോ​ക കേ​ര​ള സ​ഭ ഭൂ​ലോ​ക ത​ട്ടി​പ്പാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

05:58 PM Jun 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ ഭൂ​ലോ​ക ത​ട്ടി​പ്പാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ നാ​ലു കേ​ര​ള സ​ഭ കൊ​ണ്ട് നാ​ടി​ന് ഒ​രു ഗു​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രും പ​രി​വാ​ര​ങ്ങ​ൾ​ക്കും വി​ദേ​ശ​ത്തു പോ​യി പ​ണം കൊ​ള്ള​യ​ടി​ക്കാ​നു​ള്ള മാ​ർ​ഗം മാ​ത്ര​മാ​ണ് ലോ​ക കേ​ര​ള സ​ഭ.

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ഖ​ജ​നാ​വി​ൽ​നി​ന്നു ചെ​ല​വാ​ക്കി​യി​ട്ട് ഒ​രു വ്യ​വ​സാ​യി പോ​ലും കേ​ര​ള​ത്തി​ൽ മു​ത​ൽ മു​ട​ക്കാ​ൻ വ​ന്നി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.