ഡോ. ​സു​ഷ​മ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല വി​സി, സി.​ടി. അ​ര​വി​ന്ദ്കു​മാ​ർ എം​ജി വി​സി

05:00 PM Jun 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ​ക്ട​ര്‍ എ​ല്‍. സു​ഷ​മ​യെ നി​യ​മി​ച്ച് ഗ​വ​ര്‍​ണ​ര്‍. ശ​ങ്ക​രാ​ചാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളം പ്ര​ഫ​സ​റാ​ണ് സു​ഷ​മ. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ നി​യ​മ​നം ന​ട​ത്തി​യ​ത്.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല സി.​ടി. അ​ര​വി​ന്ദ്കു​മാ​റി​നും ന​ല്‍​കി. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വി​സി സ്ഥാ​ന​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ര​ണ്ടു പാ​ന​ലി​ലും സി.​ടി. അ​ര​വി​ന്ദ്കു​മാ​റി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു.

സാ​ബു തോ​മ​സി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ പാ​ന​ല്‍ ആ​ദ്യം ഗ​വ​ര്‍​ണ​ര്‍ നി​ര​സി​ച്ചി​രു​ന്നു. പി​ന്നീ​ട് സാ​ബു തോ​മ​സി​നെ ഒ​ഴി​വാ​ക്കി സു​ദ​ര്‍​ശ​ന​കു​മാ​റി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നം​ഗ പാ​ന​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

മ​ല​യാ​ളം വി​സി​യാ​യി ഡോ. ​പി.​പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​രു മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. ഇ​ത് ഗ​വ​ര്‍​ണ​ര്‍ നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ല്‍. സു​ഷ​മ​യു​ടേ​ത് ഉ​ള്‍​പ്പെ​ടെ മൂ​ന്നം​ഗ പാ​ന​ല്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.