ക​ണ്ണൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

09:22 PM Jun 04, 2023 | Deepika.com
ക​ണ്ണൂ​ർ: എ​ട​യ​ന്നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പാ​പ്പി​നി​ശേ​രി എ​രോ​ളി സ്വ​ദേ​ശി​യും എ​രോ​ളി ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ രം​ഗീ​ത് രാ​ജ് (14) ആ​ണ് മ​രി​ച്ച​ത്.

പി​താ​വ് രാ​ജേ​ഷി​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വേ​ള​യി​ലാ​ണ് രം​ഗീ​ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രാ​ജേ​ഷ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.