കോ​ട്ട​യ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ണു അ​തി​ഥി​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

07:08 PM Jun 03, 2023 | Deepika.com
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണു അ​തി​ഥി​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ര​ത്ത​ൻ (38) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്‌​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

തൊ​ടു​പു​ഴ റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ൽ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ പി​ല്ല​റി​ന് വേ​ണ്ടി കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ര​ത്ത​ന്‍റെ മു​ക​ളി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി മ​ണ്ണു​മാ​റ്റി രത്തനെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നാ​ല​ടി​യോ​ളം മ​ണ്ണ് ര​ത്ത​ന്‍റെ മു​ക​ളി​ൽ വീ​ണി​രു​ന്നു.