വയനാട്ടിൽ മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു

10:15 PM Jun 03, 2023 | Deepika.com
വ​യ​നാ​ട്: മേ​പ്പാ​ടി​യി​ൽ മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു. മേ​പ്പാ​ടി ക​ല്ലു​മ​ല കൊ​ല്ലി​വ​യ​ല്‍ കോ​ള​നി​യി​ലെ സി​നി(32) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ടെ​റ​സി​ന് മു​ക​ളി​ല്‍ ഉ​ണ​ങ്ങാ​നി​ട്ട വ​സ്ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. സി​നി​യെ ഉ​ട​ന്‍​ത​ന്നെ ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.