ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ വേദന രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. നിർഭാഗ്യകരമായ റെയിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ വളരെ വേദനയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഒഡീഷ ട്രെയിൻ അപകടം: വേദന രേഖപ്പെടുത്തി രാഷ്ട്രപതി
10:44 PM Jun 02, 2023 | Deepika.com