സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ

09:09 AM Jun 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ക്കും. കാ​ല​വ​ര്‍​ഷ​മെ​ത്തും മു​ന്‍​പാ​യി പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ ഗ​തി അ​നു​കൂ​ല​മാ​കു​ന്ന​താ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യ്ക്ക് കാ​ര​ണം.

പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ഇ​ന്നും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ശ​നി​യാ​ഴ്ച​യോ​ടെ കൂ​ടു​ത​ലി​ട​ങ്ങ​ളി​ല്‍ മ​ഴ വ്യാ​പി​ക്കും. തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ സാ​ധ്യ​ത.

ശ​നി​യാ​ഴ്ച കേ​ര​ള, ല​ക്ഷ​ദ്വീ​പ്, ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. ഞാ​യ​റാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ല്‍ മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.