ബ്രൂ​വ​റി​ക​ള്‍​ക്കും ഡി​സ്റ്റി​ല​റി​ക​ള്‍​ക്കും അ​നു​മ​തി:​വി​ജി​ല​ന്‍​സ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ ഹ​ര്‍​ജി

10:35 AM Jun 02, 2023 | Deepika.com
കൊ​ച്ചി: ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ചി​ല ബ്രൂ​വ​റി​ക​ള്‍​ക്കും ഡി​സ്റ്റി​ല​റി​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ജി​ല​ന്‍​സ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ ഏ​ഴാം പ്ര​തി​യാ​യ എ​റ​ണാ​കു​ളം മു​ന്‍ ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​എ​സ്. ര​ഞ്ജി​ത്ത് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

2018ല്‍ ​ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.​വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി അ​ധി​കാ​ര​പ​രി​ധി മ​റി​ക​ട​ന്നു​ള്ള​താ​ണെ​ന്നും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ഇ​ട​ക്കാ​ല ആ​വ​ശ്യം.