ക​ന​ത്ത മ​ഴ വ​രു​ന്നു; പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും യെ​ലോ അ​ല​ര്‍​ട്ട്

05:04 PM Jun 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

വ​രു​ന്ന 72 മ​ണി​ക്കൂ​റി​ല്‍ കാ​ല​വ​ര്‍​ഷം ക​ന്യാ​കു​മാ​രി​യി​ലേ​ക്കും മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലേ​ക്കും എ​ത്തും. ഞാ​യ​റാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ല്‍ മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.