മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല തീ​പി​ടി​ത്തം; കോ​വി​ഡ് കാ​ല​ത്ത് വാ​ങ്ങി​യ​വ​യൊ​ന്നും ക​ത്തി​ന​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി

08:32 PM May 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ(​കെ​എം​എ​സ്‌​സി​എ​ൽ) സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ളെ​പ്പ​റ്റി ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

സം​ഭ​ര​ണ​ശാ​ല​ക​ളി​ലു​ണ്ടാ​യ തീ​പി​ട​ത്ത​ത്തി​ൽ കോ​വി​ഡ് കാ​ല​ത്ത് വാ​ങ്ങി​യ മ​രു​ന്നു​ക​ളോ മ​റ്റ് വ​സ്തു​ക്ക​ളോ ക​ത്തി​ന​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഗോ​ഡൗ​ണു​ക​ളി​ലാ​ണ് അ​ടു​ത്തി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നി​ട​ത്തും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രും മു​മ്പ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ കെ​എം​എ​സ്‌​സി​എ​ല്‍ വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.