വൈക്കം: കോട്ടയം വൈക്കത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്.
മേയ് 22 മുതല്‍ മെഡിക്കൽ അവധിയിലായിരുന്നു ഷൈൻ. വൈക്കം സ്വദേശിയാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
വൈക്കത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
08:15 PM May 30, 2023 | Deepika.com