ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ വ​ർ​ധി​പ്പി​ച്ചു

06:52 PM May 30, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത(​ഡി​എ) വ​ർ​ധി​പ്പി​ച്ച് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ. നാ​ല് ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഡി​എ​യി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് ഡി​എ 31 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 35 ശ​ത​മാ​നമായി ഉ​യ​രും. ഈ ​നീ​ക്കം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ലും മു​ൻ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​നി​ലും വ​ർ​ധ​ന​വ് സൃ​ഷ്ടി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പാ​യി, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ 17 ശ​ത​മാ​നം വ​ർ​ധ​ന​വ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഡി​എ വ​ർ​ധ​ന​വ്.