വ​ൻ​മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി മ​ര​ത്തി​ൽ കു​ടു​ങ്ങി

11:23 PM May 29, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: പു​ത്ത​ൻ​പീ​ടി​ക​യി​ൽ വ​ൻ​മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി മ​ര​ത്തി​ൽ കു​ടു​ങ്ങി. ത​ല​ക​റ​ക്ക​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​യാ​യ കു​ഞ്ഞു​മോ​ൻ ആ​ണ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് കു​ഞ്ഞു​മോ​നെ ര​ക്ഷി​ച്ച​ത്. മ​ര​ത്തി​ൽ നി​ന്നും താ​ഴെ എ​ത്തി​ച്ച കു​ഞ്ഞു​മോ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.