ഗെ​യ്ക്‌​വാ​ദിന് വിവാഹം; ജ​യ്സ്വാ​ൾ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന്

10:50 PM May 28, 2023 | Deepika.com
മും​ബൈ: ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് ഓ​പ്പ​ണ​ർ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് പു​റ​ത്ത്. പ​ക​ര​ക്കാ​ര​നാ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ യു​വ​താ​രം യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

സ്റ്റാ​ൻ​ഡ്ബൈ താ​ര​മാ​യാ​ണു ജ​യ്സ്വാ​ൾ ടീ​മി​ലെ​ത്തു​ക. താ​രം ഉ​ട​ൻ​ത​ന്നെ ല​ണ്ട​നി​ലേ​ക്കു പോ​കും.

വി​വാ​ഹം അ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു ഗെ​യ്ക്‌​വാ​ദി​നെ ബി​സി​സി​ഐ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ജൂ​ണ്‍ മൂ​ന്നി​നും നാ​ലി​നു​മാ​ണു താ​ര​ത്തി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ.

ജൂ​ണ്‍ അ​ഞ്ചി​നു ശേ​ഷ​മേ ല​ണ്ട​നി​ൽ എ​ത്താ​നാ​കു​വെ​ന്നു ഗെ​യ്ക്‌​വാ​ദ് ബി​സി​സി​ഐ​യെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണു പ​ക​ര​ക്കാ​ര​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നും ബി​സി​സി​ഐ​യും പ​രി​ശീ​ല​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡും നി​ർ​ബ​ന്ധി​ത​രാ​യ​ത്.