കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വം: ചെ​ന്നി​ത്ത​ല

04:17 PM May 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​ൻ നാ​രാ​യ​ണ മൂ​ർ​ത്തി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​വാ​ൻ പോ​കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ഐ കാ​മ​റ സം​ബ​ന്ധി​ച്ച വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​ന് കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​ൻ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ഐ കാ​മ​റ ഇ​ട​പാ​ടി​ന്‍റെ ഗു​ണ​ഭോ​ക്താ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ്. അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കെ​ൽ​ട്രോ​ൺ കാ​മ​റ​ക​ളു​ടെ വി​ല​വി​വ​രം പു​റ​ത്തു​പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. ഈ ​ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി മി​ണ്ടി​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.