കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. 1.53 കോടിയുടെ 2,497 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതി അടക്കം രണ്ട് പേരെ അറസ്റ്റു ചെയ്തു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമയും അബ്ദുൾ റഷീദുമാണ് പിടിയിലായത്. ഡിആർഐയും കസ്റ്റംസുമാണ് ഇവരെ പിടികൂടിയത്.
കണ്ണൂരിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി
07:09 PM May 27, 2023 | Deepika.com