വ്യാ​ജ സ്വ​ര്‍​ണ​ക്ക​ട​ത്ത്; ആ​സാമിൽ അ​ഞ്ച് പേ​ര്‍ പി​ടി​യി​ല്‍

03:34 PM May 27, 2023 | Deepika.com
ദി​സ്പു​ര്‍: ആ​സാ​മി​ല്‍ വ്യാ​ജ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് വ്യ​ത്യ​സ്ത ഓ​പ്പ​റേ​ഷ​നു​ക​ളി​ല്‍ അ​ഞ്ച്‌​പേ​ര്‍ പി​ടി​യി​ലാ​യി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ഗോ​ണി​ലും സോ​നി​ത്പൂ​രി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് അ​റ​സ്റ്റ്. വെ​ള്ളി​യാ​ഴ്ച ആ​യി​രു​ന്നു പ​രി​ശോ​ധ​ന.

നാ​ഗോ​ണ്‍ ജി​ല്ല​യി​ലെ ദോ​ബോ​ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള നം​ഡോ​ബോ​ക പ​ഥ​ര്‍ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി. അ​സ്‌​ലം താ​ലൂ​ക്ദാ​ര്‍, സു​ബൈ​ര്‍ ഹു​സൈ​ന്‍, ഇ​ഖ്ബാ​ല്‍ ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍ നി​ന്നും യേ​ശു ക്രി​സ്തു​വി​ന്‍റെ വ്യാ​ജ സ്വ​ര്‍​ണ പ്ര​തി​മ കെ​ണ്ട​ടു​ത്തു. 1.7 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു ഈ ​പ്ര​തി​മ​യ്ക്ക്.

സോ​നി​ത്പൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ക്രാ​മു​ല്‍ ഹു​സൈ​ന്‍, ജ​മാ​ല്‍ അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് വ്യാ​ജ ബി​സ്‌​ക​റ്റു​ക​ള്‍ ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു ആ​സാം പോ​ലീ​സ് പ​റ​ഞ്ഞു.