പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രോ​ദ്ഘാ‌​ട​നം; പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ബി​ആ​ർ​എ​സ്

07:56 PM May 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്).

ച​ട​ങ്ങി​ൽ ബി​ആ​ർ​എ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന ശ​ക്ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ൽ, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ബി​ആ​ർ​എ​സ് മൗ​നം പാ​ലി​ച്ചി​രു​ന്നു.

ച​ട​ങ്ങി​ൽ പ​ങ്കെ‌​ടു​ക്കു​മെ​ന്ന് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി, വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, ബി​ജെ​ഡി എ​ന്നീ പാ​ർ​ട്ടി​ക​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.