ച​രി​ത്ര​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി മി​ഗ് 29 കെ ​യു​ദ്ധ​വി​മാ​നം; രാ​ത്രി​യി​ൽ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ൽ ലാ​ൻ​ഡിം​ഗ്

11:04 PM May 25, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ലേ​ക്ക് രാ​ത്രി​യി​ൽ പ​റ​ന്നി​റ​ങ്ങി ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ മി​ഗ് 29 കെ ​യു​ദ്ധ​വി​മാ​നം. ‍ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് മി​ഗ് 29 കെ ​രാ​ത്രി ലാ​ൻ​ഡ് ചെ​യ്യു​ന്ന​ത്.

വി​ജ​യ​ക​ര​മാ​യി രാ​ത്രി ലാ​ന്‍​ഡിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ വി​വ​രം ഇ​ന്ത്യ​ൻ നാ​വി​ക സേ​ന ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. വി​മാ​നം പ​റ​ന്നി​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.