18 അ​ഫ്ഗാ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ബൂ​ളി​ലെ​ത്തി​ച്ചു

07:37 AM May 25, 2023 | Deepika.com
കാ​ബൂ​ൾ: ബ​ൾ​ഗേ​റി​യ​യി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നി​ടെ മ​രി​ച്ച 18 അ​ഫ്ഗാ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലേ​ക്ക് എ​ത്തി​ച്ച​താ​യി താ​ലി​ബാ​ൻ സ​ർ​ക്കാ​റി​ന്റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി​യി​ൽ ബ​ൾ​ഗേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ഫി​യ​യി​ൽ നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള ഒ​രു ഹൈ​വേ​യി​ൽ ഉ​പേ​ക്ഷി​ച്ച ട്ര​ക്കി​ന്‍റെ പി​ന്നി​ൽ ഒ​രു ലോ​ഡ് ത​ടി​ക​ൾ​ക്ക് താ​ഴെ​യു​ള്ള ര​ഹ​സ്യ അ​റ​യി​ൽ​നി​ന്നാ​ണ് ബ​ൾ​ഗേ​റി​യ​ൻ അ​ധി​കൃ​ത​ർ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 18 പേ​രും ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണി​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് പേ​രെ ബ​ൾ​ഗേ​റി​യ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.