അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ ല​ങ്ക​ൻ ബോ​ട്ട് പി​ടി​കൂ​ടി

11:34 AM May 24, 2023 | Deepika.com
ചെ​ന്നൈ: അ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന ല​ങ്ക​ൻ ബോ​ട്ട് തീ​ര​സേ​ന പി​ടി​കൂ​ടി. അ​ഞ്ചു​പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​നു സ​മീ​പം പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ തീ​ര​സേ​നാ യു​ദ്ധ​ക്ക​പ്പ​ലാ​യ വ​ജ്ര​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ഞ്ചു​പേ​രെ​യും ത​മി​ഴ്നാ​ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.