മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക പുരസ്കാരം സാ​റാ ജോ​സ​ഫി​ന്

09:44 PM May 23, 2023 | Deepika.com
പാ​ല​ക്കാ​ട്: ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അ​വാ​ർ​ഡി​ന് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫി​നെ തെ​രെ​ഞ്ഞ​ടു​ത്തു. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ല്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

25,000 രൂ​പ​യും ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ഷ​ഡാ​ന​ൻ ആ​നി​ക്ക​ത്ത് രൂ​പ​ക​ൽ​പ​ന ചെ​യ്ത ഉ​പ​ഹാ​ര​വും ആ​ദ​ര​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ണ്‍ നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ കെ​എ​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്മൃ​തി സ​മ്മേ​ള​ന​ത്തി​ൽ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സ​ജി​ത അ​വാ​ർ​ഡ് ന​ല്കും. നോ​വ​ലി​സ്റ്റ് സു​ഭാ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ടി.​ആ​ർ. അ​ജ​യ​ൻ, നോ​വ​ലി​സ്റ്റ് ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, ഡോ.​പി. ജ​യ​ശീ​ല​ൻ, ഡോ.​സി.​പി. ചി​ത്ര​ഭാ​നു എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് സാ​റാ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.