ആള്‍മാറാട്ടം: എസ്എഫ്‌ഐയെ സഹായിച്ച് പോലീസ്; എഫ്‌ഐആറില്‍ പ്രതിക്ക് പ്രായം 19

06:58 PM May 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ട​ക്കേ​സി​ലെ എ​ഫ്‌​ഐ​ആ​റി​ല്‍ ഗു​രു​ത​ര പി​ഴ​വ്.

ര​ണ്ടാം പ്ര​തി​യാ​യ വി​ശാ​ഖി​ന് 19 വ​യ​സെ​ന്നാ​ണ് പോ​ലീ​സ് എ​ഫ്‌​ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​യാ​ള്‍​ക്ക് 25 വ​യ​സു​ണ്ട്.

22 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ച​ട്ടം. ഇ​ത് മ​റി​ക​ട​ക്കു​ന്ന​തി​നാ​ണ് മ​ല്‍​സ​രി​ക്കു​ക​യേ ചെ​യ്യാ​ത്ത വി​ശാ​ഖി​നെ യു​യു​സി പ​ട്ടി​ക​യി​ല്‍ തി​രു​കി​ക​യ​റ്റി​യ​ത്.

പ്രാ​യം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി എ​സ്എ​ഫ്‌​ഐ നേ​താ​വി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. വിഷയത്തിൽ പോലീസിന്‍റെ പ്രതികരണം ഉണ്ടായിട്ടില്ല.